November 7, 2026

ബത്തേരി സ്വദേശി വാഹനാപകടത്തിൽ മരിച്ചു

0
IMG_20221108_104538.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : ബത്തേരി പുളിനാക്കുഴി ഏജൻസി ഉടമയും , മാനന്തവാടി എക്സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയിൽ പി.വി മത്തായി (65 )  മരിച്ചു .ഇന്ന് രാവിലെ ഓമശ്ശേരിയിൽ വച്ചുണ്ടായ കാറപകടത്തിലാണ് മരണം.ബത്തേരി മർച്ചന്റ്സ് അസോസി യേഷൻ പ്രവർത്തകസമിതി അംഗമായിരുന്നു . പുളിയാക്കുഴിയിൽ കുഞ്ഞപ്പന്റെയും സാറാമ്മയുടെയും മകനാണ് . ഭാര്യ : സലോമി . മക്കൾ : പോൾ ( ജർമനി ) , ബബിൾ ( ലണ്ടൻ സഹോദരങ്ങൾ : ഷാജി , കുര്യാക്കോസ് , മേരി , ലീന , ലിസി ലിജി , പരേതയായ ചിന്നമ്മ .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *