November 7, 2026

ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

0
IMG-20221108-WA00332.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു
കൽപ്പറ്റ : വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സി. ഉബൈദ്ദുള്ള പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, എലൈറ്റ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഡബ്ല്യു.എം.ഒ മുട്ടിലില്‍ നവംബര്‍ 12 ന് ചില്‍ഡ്രന്‍സ് ഫെസ്റ്റ് നടക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിതാ മൈത്രി, ഔട്ട് റീച്ച് വര്‍ക്കര്‍ എം.വി. അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *