June 26, 2026

നിയുക്തി തൊഴിൽ മേള”തൊഴിൽ അന്വേഷണകർക്ക് ആശ്വാസമേകുന്നു: കേരള കോൺഗ്രസ്സ് യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റി

0
IMG-20221109-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “നിയുക്തി ” മെഗാ തൊഴിൽമേള നവംബർ 12ന് മുട്ടിൽ ഡബ്ല്യു.എം. ഒ കോളേജിൽ നടക്കും. മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾ നവംബർ 10 നു മുൻപ് www.jobfest.kerala.gov- in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം ജില്ലയിലെ പ്രധാന സ്വകാര്യ തൊഴിൽദാക്കളായ വിംസ് ആശുപത്രി. മലബാർ ഗോൾഡ്. എസ് ഭാരത്. എച്ച്. ഡി. എഫ്. സി ലൈഫ്. സിന്ദുർ ടെക്സ്റ്റൈൽസ്. സെഞ്ച്വറി ഫാഷൻ സിറ്റി. ഇസാഫ് ബാങ്ക്. തുടങ്ങിയവർക്കൊപ്പം ജില്ലയ്ക്ക് പുറത്തുനിന്നുള്ള വിവിധ തൊഴിൽദായകരും വേളയിൽ പങ്കെടുക്കുന്നുണ്ട് ph. 04936 202534… 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *