May 29, 2023

ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന സി.പി.എം .പ്രവർത്തകൻ മരണപ്പെട്ടു

0
IMG-20221111-WA00272.jpg
വാരാമ്പറ്റ : പയേരി ഇബ്രാഹിം(52) മരണപ്പെട്ടു . സിപിഐ എം വാരാമ്പറ്റ ബ്രാഞ്ച് അംഗമാണ്.
ഭാര്യ:ജമീല.മക്കൾ:ആഷിക്,ജസീല. മരുമകൻ:ജാസിർ
കാവുംമന്ദത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽചികിത്സയിലായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *