March 31, 2023

ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

IMG-20221111-WA00282.jpg
 കല്ലോടി: സെന്റ് ജോസഫ് സ് യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടൗണിലെ കടകളിൽ, യൂണിറ്റ് അംഗങ്ങൾ എഴുതി തയ്യാറാക്കിയ ലഹരി-വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ അരുൺ പി.സെബാസ്റ്റ്യൻ, ജാസ്മിൻ കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *