November 6, 2026

പി ജെ ബേബിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

0
IMG_20221111_180044.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പതിനാറ് വര്‍ഷക്കാലം മണ്ഡലം പ്രസിഡന്റായിരുന്ന രാപകലില്ലാതെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി യത്‌നിച്ച പനമരം പി ജെ ബേബിയുടെ നിര്യാണത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അനുശോചിച്ചു. ബേബിയുടെ നിര്യാണം വയനാട്ടിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. സത്യസന്ധമായ പൊതുപ്രവര്‍ത്തനജീവിതമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ബേബി നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *