പടിഞ്ഞാറത്തറ, കാട്ടിക്കുളം, സുല്‍ത്താന്‍ബത്തേരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താംമൈല്‍, നിര്‍മ്മല സ്‌കൂള്‍ – പാറത്തോട് ഭാഗം എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാളന്‍കോട്, തിരുനെല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ബത്തേരി ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന പോലീസ്സ്റ്റേഷന്‍ എന്‍ ആര്‍ എസ് ,ടി കെ എച്ച്, മിന്റ്മാള്‍, പി ആന്റ് ടി, ഫയര്‍ലാന്‍ഡ്, താലൂക്ക് ഹോസ്പിറ്റല്‍ എന്നീ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ (ശനി ) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply