April 26, 2024

പോക്സോ കേസിലെ ഇരയോട് മോശമായി പെരുമാറി : ഗ്രേഡ് എസ്.ഐ. ക്ക് സസ്പെൻഷൻ

0
Img 20221112 104107.jpg
ബത്തേരി: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐക്ക് സസ്പെൻഷൻ.എഎസ്ഐ ബാബുവിനെതിരെയാണ് നടപടി.എസ്ടി വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ.ഡി.ഐ.ജി രാഹുൽ ആർ നായർ സസ്പെൻഷൻ ഉത്തരവിട്ടത്.. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്ല്യുസിപിഒ പ്രജിഷക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *