News Wayanad സംസ്ഥാന ശാസ്ത്രമേളയിൽ കളിമൺ കരകൗശല വേലയിൽ എ .ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശി അനൈവ് .ഒ .എസ് November 12, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തൃക്കൈപ്പറ്റ: എറണാകുളത്ത് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ കളിമൺ കര കൗശല നിർമ്മാണത്തിൽ എ.ഗ്രേഡ് കരസ്ഥമാക്കി അനൈവ് .ഒ. എസ്. മുട്ടിൽ ഡബ്ളിയു .എം. ഒ.സ്കൂൾ വിദ്യാർത്ഥിയാണ്. തൃക്കൈപ്പറ്റ ഒഴുകയിൽ സിനോഷ്, സുനിത ദമ്പതിമാരുടെ മകനാണ് . Post navigation Previous: പോക്സോ കേസിലെ ഇരയോട് മോശമായി പെരുമാറി : ഗ്രേഡ് എസ്.ഐ. ക്ക് സസ്പെൻഷൻNext: സംസ്ഥാന ശാസ്ത്ര മേളയിൽ ബാംബൂ ക്രാഫ്റ്റിൽ എ ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശി അപർണ കെ .ഗിരീഷ് Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply