News Wayanad സംസ്ഥാന ശാസ്ത്രമേളയിൽ കളിമൺ കരകൗശല വേലയിൽ എ .ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശി അനൈവ് .ഒ .എസ് November 12, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തൃക്കൈപ്പറ്റ: എറണാകുളത്ത് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ കളിമൺ കര കൗശല നിർമ്മാണത്തിൽ എ.ഗ്രേഡ് കരസ്ഥമാക്കി അനൈവ് .ഒ. എസ്. മുട്ടിൽ ഡബ്ളിയു .എം. ഒ.സ്കൂൾ വിദ്യാർത്ഥിയാണ്. തൃക്കൈപ്പറ്റ ഒഴുകയിൽ സിനോഷ്, സുനിത ദമ്പതിമാരുടെ മകനാണ് . Post navigation Previous: പോക്സോ കേസിലെ ഇരയോട് മോശമായി പെരുമാറി : ഗ്രേഡ് എസ്.ഐ. ക്ക് സസ്പെൻഷൻNext: സംസ്ഥാന ശാസ്ത്ര മേളയിൽ ബാംബൂ ക്രാഫ്റ്റിൽ എ ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശി അപർണ കെ .ഗിരീഷ് Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply