November 7, 2026

വൈത്തിരിയിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG_20221113_095443.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി  :വൈത്തിരി പോലീസ് സബ്ബ് ഇൻസ്പെക്ടർ സലീമിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു .വൈത്തിരി പന്ത്രണ്ടാം പാലം അദ്നാൽ സിദ്ദിഖ് (24) ആണ് അറസ്റ്റിലായത്. സി.പി. ഒ.മാരായ യൂനസ് ,പ്രസാദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *