June 6, 2026

സാംസ്കാരിക ഇടങ്ങളിലെ ഫാസിസ്റ്റ് അധിനിവേശം: വീട്ടുമുറ്റ സദസ്സുകൾ വിജയിപ്പിക്കുക

0
IMG-20221114-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സാംസ്കാരിക മേഖലയിലെ ഫാസിസ്റ്റ് ഇടപെടലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ മുഴുവൻ മനുഷ്യസ്നേഹികളും അണിനിരക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം കൽപ്പറ്റയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ആവശ്യപെട്ടു.
ഇതിൻ്റെ ഭാഗമായി മുഴുവൻ പഞ്ചായത്തുകളിലും വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന വീട്ടുമുറ്റ സദസ്സുകൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഉത്തര മേഖല സെക്രട്ടറി ജിനേഷ് കുമാർ എരമം സംഗമം ഉദ്ഘാടനം ചെയ്തു. 
സംഘാടക സമിതി ചെയർമാൻ സി കെ ശിവരാമൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി എം ദേവകുമർ, ഇ എ രാജപ്പൻ, പി എസ് കിഷോർലാൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *