മേരി പുതുപ്പറമ്പിൽ (99) നിര്യാതയായി

പുൽപ്പള്ളി : മാരപ്പൻമൂല പുതുപ്പറമ്പിൽ മേരി (മാമി- 99) നിര്യാതയായി.ഭർത്താവ്: പരേതനായ ജോൺ.
മക്കൾ : പരേതനായ ജോയി,റോസമ്മ ,വർഗീസ്, പരേതനായ മാത്യു ,
ജോണി , ഗ്രേസി . മരുമക്കൾ :പരേതയായ ഏലിക്കുട്ടി ,പരേതനായ ബേബി, ലിസി, റെജി, ലിസി, ജോസ് . സംസ്കാരം :ഇന്ന് വൈകുന്നേരം നാല് മണിക്ക് മരകാവ് സെന്റ് : തോമസ് പള്ളി സെമിത്തേരിയിൽ.



Leave a Reply