April 26, 2024

മേരി പുതുപ്പറമ്പിൽ (99) നിര്യാതയായി

0
Img 20221114 091538.jpg
പുൽപ്പള്ളി : മാരപ്പൻമൂല പുതുപ്പറമ്പിൽ മേരി (മാമി- 99) നിര്യാതയായി.ഭർത്താവ്:  പരേതനായ ജോൺ.
മക്കൾ : പരേതനായ ജോയി,റോസമ്മ ,വർഗീസ്, പരേതനായ മാത്യു ,
ജോണി , ഗ്രേസി . മരുമക്കൾ :പരേതയായ ഏലിക്കുട്ടി ,പരേതനായ ബേബി, ലിസി, റെജി, ലിസി, ജോസ് . സംസ്കാരം :ഇന്ന് വൈകുന്നേരം നാല് മണിക്ക് മരകാവ് സെന്റ് : തോമസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *