October 16, 2026

‘കരതലാമലകം’ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രമേഹ ദിനാചാരണം നടത്തി

0
IMG_20221115_084825.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ 'കരതലാമലകം' എന്ന പേരിൽ പ്രമേഹ ദിനാചരണം നടത്തി. എല്ലാ രോഗികൾക്കും നെല്ലിക്ക നൽകി പ്രമേഹ ദിനാചരണത്തിനു തുടക്കം കുറിച്ചു.ഡോ മെറീന ഫിലിപ്പ്, ഡോ മാനസി നമ്പ്യാർ എന്നിവർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. ഡോ ഷിംനയുടെ  നേതൃത്വത്തിൽ യോഗ പരിശീലനവും നടത്തപ്പെട്ടു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *