November 7, 2026

പ്രൈസ് മണി ചെസ്സ് ടൂർണമെന്റ് നടത്തി

0
IMG_20221116_122124.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :പഴയ വൈത്തിരി ജവഹർ ഗ്രന്ഥ ശാലയും  ചെസ്സ് മാസ്റ്റർ ഓൾഡ് വൈത്തിരിയും  സംയുക്തമായി രണ്ടാമത് പ്രൈസ് മണി ചെസ്സ്  ടൂർണമെന്റ് നടത്തി.പരിപാടി ഫോറസ്റ്റ് റെയ്‌ഞ്ചർ ഓഫിസർ ആഷിഫ് കേളോത്ത് ഉദ്ഘാടനം ചെയ്തു.ദാസ് കോളിയാടി,ഉമ്മർ. പി
ചാരിറ്റി,സാലിം  അറമല,ഉസ്മാൻ മദാരി,ടോമി വർഗീസ്‌ എന്നിവർ എതാക്രമം ഒന്ന്,രണ്ട്,മൂന്ന് നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് 1501,1001,501രൂപ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും.
സബ് ഇൻസ്പെക്റ്റർ
 ഓഫ് പോലീസ് മനോജ്‌ കുമാർ. കെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *