December 9, 2022

കുടിവെള്ളമില്ല:നഗരസഭാ ചെയർ പേഴ്സന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം

IMG-20221116-WA00223.jpg

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് നഗരസഭാ ചെയർ പേസർസൺ സി കെ രത്നവല്ലി യുടെ നേതൃത്വത്തിൽ മാനന്തവാടി വാട്ടർ അതോറിട്ടി എക്സിക്യു്റ്റിവ് എൻജിനിയറുടെ ഓഫീസിൽ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തുന്നു. 
കൗൺസിലമാരായ പി വി എസ് മൂസ്സ . ലേഖ രാജീവൻ , ബാബു പുളിക്കൽ ,ഷിബു കെ ജോർജ് എന്നിവരാണ് ഇന്ന് രാവിലെ 11 മണി മുതൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.