April 19, 2024

ജേഴ്സി വിതരണം ചെയ്തു

0
Img 20221116 193421.jpg
മുട്ടിൽ : പരിയാരം സ്കൂൾ കലോത്സവത്തിൽ ഫുട്ബോളിൽ
ഉന്നത വിജയം കരസ്ഥമാക്കിയ
കുട്ടികൾക്കുള്ള ജേഴ്സി വിതരണം ചെയ്തു. യൂത്ത്  കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി ഷിജു ഗോപാലൻ  ഉദ്ഘാടനവും ജേഴ്സി വിതരണവുംചെയ്തു.
പിടിഎ പ്രസിഡന്റ് അഷ്റഫ് വാഴയിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ഭാസ്കരൻ , സലാം മാസ്റ്റർ, താജുദ്ദീൻ മാസ്റ്റർ ,ഫൈസൽ പാപ്പിന ,ഇബ്രാഹിം . ആലമ്പാറ അൻവർ മുക്രി ലാൽ ബഹദൂർ ശാസ്ത്രി ആർട്സ് ആൻഡ് സ്പോർട്സ് കുട്ടികൾ സ്കൂൾ വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *