June 10, 2023

കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏൽപ്പിച്ചു യുവാവ് മാതൃകയായി

0
IMG-20221116-WA00372.jpg
പേരിയഃ കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി
ടിപ്പർ ഡ്രൈവർ എൻ സി  സിദ്ധീഖിന് പേരിയ ചുരത്തിൽ വെച്ച് വീണ് കിട്ടിയ ഏകേശം 25000 രൂപ വില വരുന്ന വിവോ  5 ജി  ഫോൺ ആണ് മൊബൈൽ  ടെക്നീഷ്യന്റ സഹായത്തോടെ ആളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.
അഞ്ചരക്കണ്ടി സ്വദേശി ശീരാഗിന്റേതായിരുന്നു ഫോൺ .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *