November 7, 2026

റേഷൻ കാർഡ് നൽകി

0
IMG-20221117-WA00212.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എടവക പഞ്ചായത്ത്‌ എ ബി സി ഡി ക്യാമ്പിൽ വെച്ച് മാട്ടു മ്മൽ കോളനിയിലെ അനിതക്ക് റേഷൻ കാർഡ് വയനാട് ജില്ലാ സപ്ലൈ ഓഫീസർ പി. എ സജീവ് നൽകി.
ഇടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌ എച്ച്. ബി പ്രദീപ് മാസ്റ്റർ, ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ ) ഗോപിനാഥ്, മാനന്തവാടി താലൂക് സപ്ലൈ ഓഫീസർ നിധിൻ മാത്യു കുര്യൻ, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു, എ റ്റി ഡി ഓ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *