December 9, 2022

വിജ്ഞാന്‍ ലൈബ്രറി: മുപ്പതാം വാര്‍ഷികാഘോഷ പരിപാടിയ്ക്ക് സ്വാഗത സംഘം രൂപീകരിച്ചു

IMG_20221118_162257.jpg

വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി മുപ്പതാം  വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സ്വാഗത സംഘം രൂപീകരിച്ചു. ജനറല്‍ കണ്‍വീനര്‍: എം ശശി മാസ്റ്റര്‍, ചെയര്‍മാന്‍: എം.സി ഇബ്രാഹിം, വൈസ് ചെയര്‍മാന്മാര്‍:കെ.കെ ചന്ദ്രശേഖരന്‍, എം.അബ്ദുള്‍ അസീസ് മാസ്റ്റര്‍,ജോ.കണ്‍വീനര്‍മാര്‍: എം.സഹദേവന്‍ മാസ്റ്റര്‍, റമീസ് പി.എം, ട്രഷറര്‍: പി.പ്രകാശന്‍ എന്നിവരെ തെരഞ്ഞെടുത്തു. വാര്‍ഷികത്തിന്റെ ഭാഗമായി 30 പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.