April 19, 2024

കൈക്കൂലി വാങ്ങുന്നതിനിടെ മുട്ടിൽ ഗ്രാമ പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിലായി

0
Gridart 20221119 2019350702.jpg

മുട്ടിൽ : വീട്ടു നമ്പർ ലഭിക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ മുട്ടിൽ ഗ്രാമ പഞ്ചായത്ത് ക്ലർക്ക് രഘു അറസ്റ്റിലായി. 
വീട്ടമ്മയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ 
വിജിലൻസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news