November 6, 2026

ജോൺസൺ സൈമൺ (51) നിര്യാതനായി

0
IMG_20221121_163610.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സഹകരണ വകുപ്പ് ഡെപ്യുട്ടി രജിസ്ട്രാർ (തിരുവനന്തപുരം) തുരുത്തിമറ്റത്തിൽ ജോൺസൺ സൈമൺ (51)നിര്യാതനായി . ഭാര്യ: ഷിജി,മക്കൾ: ഗോഡ്‌വിൻ, ആൽവിൻ. സംസ്കാരം : നാളെ രാവിലെ 11- മണിക്ക് പുൽപ്പള്ളി തിരുഹൃദയ ദേവാലയ സെമിത്തേ രിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *