August 12, 2026

ഡോ.സൂരജ് ശശീന്ദ്രന് ദേശീയ അംഗീകാരം

0
IMG_20221125_134752.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്‌പ്ലന്റേഷൻ നാഗ്പൂരിൽ വെച്ച് നടത്തിയ തങ്ങളുടെ 32 മത് ദേശീയ സമ്മേളനത്തിൽ കിഡ്നി മാറ്റിവെക്കുന്ന സാഹചര്യങ്ങളിൽ ഉണ്ടാകേണ്ട അനുകൂല ഘടകങ്ങളുടെ ശതമാനത്തെക്കുറിച്ച് പഠിക്കുന്ന കാൽകുലേറ്റഡ് പാനൽ റിയാക്റ്റീവ് ആന്റിബോഡി (സി പി ആർ എ) എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്  ഓറൽ പ്രസന്റേഷൻ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോ. സൂരജ് ശശീന്ദ്രൻ.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വൃക്ക രോഗവിഭാഗം കൺസൾട്ടന്റ്‌ ആണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *