ഗവണ്മെന്റ് ആശുപത്രിയിലേക്ക് ധർണ്ണയും മാർച്ചും നടത്തി

പുൽപ്പള്ളി : സി.പി.ഐ. പുൽപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും മണ്ഡലം സെക്രട്ടറി ടി.ജെ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി സി.കെ.ശിവദാസൻ സ്വാഗതം പറഞ്ഞു. പി കെ രാജപ്പൻ അദ്ധ്യക്ഷനായിരുന്നു.
കലേഷ് സത്യാലയം, എസ്.ജി.സുകുമാരൻ അനിൽ മോൻ, എ.എ.സുധാകരൻ,സുശീല സുപ്രമണ്യൻ, സ്
പീറ്റർ പുലികുത്തി, ടി.സി.ഗോപാലൻ, ബിജു മാടൽ,ജെയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു.
സിദ്ധാർത്ഥ് മാത്യൂ.വി.എം.ജയചന്ദ്രൻ, ടി. സൈമൺ: പി.വി.ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply