March 29, 2024

സൈമൺ (88) നിര്യാതനായി

0
Img 20221127 Wa00172.jpg
പുൽപ്പള്ളി :സീതാമൗണ്ട്, റിട്ട : ഫാർമസിസ്റ് തുരുത്തിമറ്റത്തിൽ സൈമൺ (88) നിര്യാതനായി.ഭാര്യ : പരേതയായ കത്രിന.
മക്കൾ :പരേതനായ സിറിയക് ടി. സൈമൺ, സണ്ണി, സിൽവി ( പഴശ്ശി രാജാ കോളേജ് പുൽപ്പള്ളി ), പരേത നായ ജോൺസൻ, സിസ്റ്റർ : ധന്യ ( എ ഫ്. സി. സി. ), പരേതനായ സോണി.മരുമക്കൾ : ദീപാ, സിൽവി, ബെന്നി മുണ്ടോ കുഴിയിൽ ( മാനേജർ അർബൻ ബാങ്ക്, പുൽപ്പള്ളി ), ഷിജി.സംസ്കാരം : ഇന്ന് ഞായർ അഞ്ച് മണിക്ക് സീതാമൗണ്ട് സെന്റ് : ജോസഫ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *