April 20, 2024

മാത്യു ജോസഫ് ( 93) നിര്യാതനായി

0
Img 20221127 Wa00162.jpg
പുൽപ്പള്ളി :പാടിച്ചിറ വടക്കേ ചെറുകര മാത്യു ജോസഫ് ( പാപ്പച്ചൻ -93) നിര്യാതനായി.ഭാര്യ : ത്രേസ്സ്യാമ്മ കടപ്ലാ ക്കൽ.മക്കൾ : ഫാദർ : ജോസ് വടക്കേക്കര ( സി. എം. ഐ.), ജോളി, ജെസ്സി, ജെയിൻ, ജെയിംസ്, ജാൻസി.
മരുമക്കൾ : ഷേർലി നരി തൂക്കിൽ, സണ്ണി കുരി ക്കാട്ടിൽ ( തിരുവാമ്പാടി ) , വിൽസൺ കൈ തകുളത്ത് ( മരുതോങ്കര ), ഷാജി കാഞ്ഞൂപറമ്പിൽ ( തോമാട്ടുച്ചാൽ ), മിനി പാലത്തിങ്കൽ ( തോട്ടുമുക്കം ).സംസ്ക്കാരം : 29/11/2022 ന് മൂന്ന് മണിക്ക് പാടിച്ചിറ സെന്റ് : സെബാസ്റ്റ്യൻ പള്ളി സെമി ത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *