April 25, 2024

മുണ്ടേരി സ്കൂൾ ഫാമിലി പഠന യാത്ര നടത്തി

0
Img 20221129 Wa00132.jpg
മുണ്ടേരി : ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൽപറ്റയിലെ ഒന്നാം ക്ലാസ് പഠനം ഉല്ലാസ യാത്രയിലൂടെ എന്നതിന്റെ ഭാഗമായി ഒന്നാന്തരം കുട്ടികളും മാഷും ഒപ്പം രക്ഷിതാക്കളും ചേർന്ന് പഠനയാത്ര നടത്തി. കണ്ണൂർ വിമാനത്താവളം, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് , പയ്യാമ്പലം ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ക്ലാസിലെ കളി കൂട്ടുകാരും അവരുടെ മതാപിതാക്കളും അധ്യാപകനും ചേർന്നുള്ള യാത്ര വിദ്യാർഥികൾക്ക് പുതിയ അനുഭവം സമ്മാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *