June 26, 2026

അക്ഷരം ഡിജിറ്റൽ സാക്ഷരത ശില്പശാല നടത്തി

0
IMG_20221129_101509.jpg
By ന്യൂസ് വയനാട് ബ്യൂറോ
         
പുൽപ്പള്ളി:പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന “അക്ഷരം” ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട് നടത്തിയ ശിൽപ്പശാല പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി .എസ് ദിലിപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
യോഗം  വി .എസ് ചാക്കോ മാസ്റ്റർ (കെ .എ സ് .എസ് .പി പുൽപ്പള്ളി മേഖല പ്രസിഡണ്ട്) അധ്യക്ഷം വഹിച്ചു.ശിൽപ്പശാലയിൽ ഡിജിറ്റൽ സാക്ഷരത എന്തിന് എങ്ങനെ എന്ന വിഷയം പരിഷത്ത് ഐ .ടി സംസ്ഥാന കൺവീനർ അരുൺ രവി അവതരിപ്പിച്ചു. കെ .എ സ് .എസ് .പി ജില്ലാ സെക്രട്ടറി :ബിജോ പോൾ, കെ .കെ സുരേഷ്, ടോമി എം .എം , ടി .പി സന്തോഷ് എന്നിവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *