March 29, 2024

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ പുഷ്പ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

0
Img 20221202 160128.jpg
തോണിച്ചാൽ: യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷ്യനായിരിക്കെ കൊല്ലപ്പെട്ട കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിമൂന്നാമത് അനുസ്മരണവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ പ്രേം .സി അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. രാകേഷ് വി.ആർ, സൂര്യദാസ്.പി, സനീഷ് വി.ജി , വരുൺരാജ്, വിവേക് പി.വി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *