November 4, 2026

നവംബർ മാസം റേഷൻ വിതരണം നീട്ടി

0
IMG_20221202_155849.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വൈകുന്നരം ഏഴ് മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു. നിലവിലെ സമയക്രമം മൂന്നാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *