April 25, 2024

ജോസഫ് (90) നിര്യാതനായി

0
Img 20221202 210706.jpg
പുൽപള്ളി: മുള്ളൻകൊല്ലി വേങ്ങശ്ശേരിക്കവല കണയംപ്ലാക്കൽ ജോസഫ് (90) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഓമന, ഷാജി, തോമസ്. മരുമക്കൾ: ദേവസ്യ മറ്റത്തിൽ എരുമാട്, മോളി പച്ചിക്കൽ, ഷീബ കാരക്കാട്ടിൽ.സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് മുള്ളൻക്കൊല്ലി സെന്‍റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *