August 7, 2026

പാലീയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുക കൈമാറി

0
IMG_20221203_140437.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പഞ്ചായത്തിൻ്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പുതുശേരിക്കടവ് കൂട്ടുകാർ എന്ന വാട്സപ്പ് കൂട്ടായ്മ തുക കൈമാറി. കഴിഞ്ഞ ഓണാഘോഷ പരിപാടികളുടെ ചിലവ് കഴിഞ്ഞിട്ടുള്ള തുക പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലന് ഭാരവാഹികൾ കൈമാറി. കൺവീനർ ഫെബി തോപ്പിൽ, കോഡിനേറ്റർ റെജി പുറത്തുട്ട്, ട്രഷറർ ജോൺ ബേബി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *