September 19, 2026

ബത്തേരിയിൽ പഴകിയതും മായം കലർന്നതുമായ ഭക്ഷണം പിടി കൂടി

0
IMG_20221203_212235.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി പ്രദേശത്തെ 11ഓളം ഹോട്ടലുകളിൽ നഗര സഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. അഞ്ചോളം സ്ഥാപനങ്ങൾക്കെതിരെ  പിഴ ഇടാക്കി. ആറ്  സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണ പദ ർത്ഥങൾ പിടിച്ചെടുത്ത കോട്ടക്കുന്നു റോസ്,
 സൽക്കാര, ന്യൂ സൽക്കാര, മലബാർമെസ്, ടീ ഷോപ്പ് കെ. എസ്.ആർ. ടി. സി എന്നീ സ്ഥാപനങ്ങളുടെ പരിസര ശുചീത്വo, പരിസര ശുചീത്വo, മാലിന്യ സംസ്കാരണ സംവിധാനം, കുടിവെള്ള  സ്രോതസ്സ്  എന്നിവ പരിശോധിച്ചു
ന്യൂനതകൾ ഉള്ള സ്ഥാപങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിയമം പാലിക്കാത്ത സ്ഥാപങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുകയും, നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ   സെക്രട്ടറി അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എം സജി, ജെ എച് ഐ മാരായ സവിത പി. എസ്, സുധീർ പി. എസ്, വി. കെ സജീവ് എന്നിവർ നേതൃത്വo നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *