റോസ(85) നിര്യാതയായി

മാനന്തവാടി: പയ്യമ്പള്ളി മുദ്ര മൂല പള്ളിച്ചാംകുടിയിൽ പരേതനായ വർക്കിയുടെ ഭാര്യ റോസ (85) നിര്യാതയായി. മക്കൾ: സിസ്സി, ലില്ലി, ഷീല, സെല്ലി, ഷിബു , സജി, ബിജു, പരേതനായ ബിനു, ബിന്ദു, ഷിനോജ് . മരുമക്കൾ: മാത്യു, വിൻസെന്‍റ്, തോമസ്, വർഗ്ഗീസ്, സിനി, എൽസി , പരേതനായ വിനോദ്. സംസ്ക്കാരം നാളെ ഞായറാഴ്ച പയ്യമ്പള്ളി സെന്‍റ് കാതറിൻ സ്ഫോറോന പള്ളി സെമിത്തേരിയിൽ.



Leave a Reply