April 26, 2026

സിദ്ധ ദിനത്തിന് ആശംസകൾ നേർന്നു കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

0
IMG_20221204_193327.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :2023 ജനുവരി  ഒമ്പതിനു നടക്കുന്ന ആറാം സിദ്ധ ദിനത്തിന് ആശംസകൾ നേർന്നു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  സംഷാദ്  മരക്കാർ. വയനാട്ടിൽ നാഷണൽ ആയുഷ് മിഷന്റെയും,ഭാരതീയ  ചികിത്സാ  വകുപ്പിന്റെയും നേതൃത്വത്തിലാണ് സിദ്ധ  ദിനം  ആഘോഷിക്കുന്നത്.തിരുവനന്തപുരത്തെ കവടിയാർ  വെച്ചാണ് സംസ്ഥാന  തല  സിദ്ധ  ദിനം  നടത്തപ്പെ ടുന്നത്.ജില്ലാ ആയുർവേദ ആശുപത്രിയിലും,
ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിലുമാണ് നിലവിൽ ജില്ലയിൽ  സിദ്ധ  ചികിത്സ ഗവണ്മെന്റ് തലത്തിൽ ലഭ്യമാകുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും കൂടി ഈ പദ്ധതികൾക്ക് ലഭ്യമാകുന്നുണ്ട്.ഡോ അരുൺ ബേബി, ഡോ അനു ജോസ്, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *