March 29, 2024

ജില്ല സ്കൂൾ കലോത്സവം: വിളംബര ജാഥ ഇന്ന്

0
Img 20221205 Wa00052.jpg
മാനന്തവാടി : 41 മത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച്
വിളംബര ജാഥ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം നാല് മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് ആരംഭിച്ച്  ഗാന്ധി പാർക്കിൽ അവസാനിക്കും. 
മുന്നൂറിലധികം വിദ്യാർത്ഥികളും സംഘാടകസമിതി അംഗങ്ങളും വിളംബര ജാഥയിൽ പങ്കെടുക്കും.
 ഡിസംബർ ആറ് മുതൽ ഒമ്പത് വരെ കണിയാരം ഫാദർ ജി കെ എം ഹയർ സെക്കണ്ടി സ്കൂൾ, സെൻറ് ജോസഫ്സ് ടി ടി ഐ, സാൻജോ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് കലോൽസവം .
  യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി,വിഎച്ച്എസ്ഇ വിദ്യാലയങ്ങളിൽ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അടക്കം ഏകദേശം 8000 അധികം ആളുകൾ ഈ മേളയിൽ പങ്കെടുക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *