August 30, 2026

കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്

0
IMG-20221206-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടി 53 ല്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സ്വദേശിനിയും മില്‍മ മാനേജറുമായ ടിന്റു വി ജോര്‍ജ്, മീനങ്ങാടി സ്വദേശിനി ഗ്രീഷ്മ കരീം ,ഡ്രൈവര്‍ സുഹൈല്‍ വൈത്തിരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഗുരുതരമായി പരിക്കേറ്റ ടിന്റു വി ജോര്‍ജിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റ് രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *