July 16, 2026

മുഴുവൻ കർഷകർക്കും ഇൻഷൂറൻസ് പരിരക്ഷയൊരുക്കി മാനന്തവാടി ക്ഷീരസംഘം

0
IMG_20221206_100317.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : രാജ്യത്തെ ക്ഷീരമേഖലയിലെ പരമോന്നത ബഹുമതിയായ ഗോപാൽ രത്ന അവാർഡ് നേടിയ മാനന്തവാടി ക്ഷീരോൽ പാദക സഹകരണസംഘം
സംഘത്തിൽ പാലളക്കുന്ന 18 നും 59 നും ഇടയിൽ പ്രായമുള്ള 1110 കർഷകരെ മിൽമ മലബാർ മേഖലയുണിയൻ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി നടപ്പാക്കുന്ന പദ്ധതി പ്രകാരം 50000 രൂപയുടെ ഇൻഷുറൻസ് സ്കീമിൽ അംഗങ്ങളാക്കി.
കർഷകരിൽ നിന്നും പണം ഈടാക്കാതെ പ്രീമിയം തുക ആളോഹരി 110 രൂപ വീതംസംഘവും 50 രൂപ മിൽമയും വഹിക്കുന്നതാണ്. പദ്ധതിയിൽ അംഗങ്ങളായ കർഷകർ മരണപ്പെട്ടാൽ (സ്വാഭാവിക മരണം / അപകട മരണം) സംഭവിച്ചാൽ ആശ്രിതർക്ക് ഒറ്റത്തവണ ധനസഹായമായി 50000 രൂപ ലഭിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *