August 7, 2026

സൂരജ് മൻസിൽ അജ്മൽ ഹസൻ (35 ) നിര്യാതനായി

0
IMG-20221207-WA00022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മേപ്പാടി ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയിലെ അസോസിയേറ്റ് പ്രൊഫസര്‍ മാനന്തവാടി ശാന്തിനഗര്‍ സൂരജ് മന്‍സില്‍ അജ്മല്‍ ഹസന്‍ (35) നിര്യാതനായി. പാന്‍ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തിനു കോഴിക്കോട് വിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ഇന്ന് ബുധനാഴ്ച രാവിലെ 11ന് മാനന്തവാടി ബദര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.വിദ്യാഭ്യാസ വകുപ്പ് റിട്ട.ഉദ്യോഗസ്ഥന്‍ പരേതനായ ഹസന്റെയും വയനാട് എന്‍ജിനിയറിംഗ് കോളജ് മുന്‍ ജീവനക്കാരി സൈനബയുടെയും മകനാണ്. സഹോദരന്‍: സൂരജ് ഹസന്‍ (വനിത-ശിശു വികസന വകുപ്പ് ജീവനക്കാരന്‍).
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *