News Wayanad ചുരത്തിൽ പിക്കപ്പ് അപകടത്തിൽപെട്ടു December 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ അടിവാരം :ചുരത്തിലെ അഞ്ചാം വളവിനടുത്ത് നിയന്ത്രണം വിട്ട പിക്കപ്പ് മതിലിൽ തട്ടി അപകടത്തിൽ പ്പെട്ടു. പിക്കപ്പിൻ്റെ മുൻഭാഗം തകർന്ന നിലയിൽ ഉള്ളിൽ കുടുങ്ങിയ ആളെ ആശുപത്രിയിലെത്തിച്ചു. കൂടതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Post navigation Previous: ശ്രീമനോജ് നിര്യാതനായിNext: മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ്; മുഖ്യമന്ത്രിക്ക് നിവേദനം നല്കി Also read Latest News News Wayanad ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും മന്ത്രി ടി.സിദ്ദിഖ് October 13, 2026 0 Latest News News Wayanad വാർഷികാവധി കഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയ മലയാളി നഴ്സിനെ കാണാനില്ലെന്ന് പരാതി October 13, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ പ്രതിസന്ധി: ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply