News Wayanad ചുരത്തിൽ പിക്കപ്പ് അപകടത്തിൽപെട്ടു December 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ അടിവാരം :ചുരത്തിലെ അഞ്ചാം വളവിനടുത്ത് നിയന്ത്രണം വിട്ട പിക്കപ്പ് മതിലിൽ തട്ടി അപകടത്തിൽ പ്പെട്ടു. പിക്കപ്പിൻ്റെ മുൻഭാഗം തകർന്ന നിലയിൽ ഉള്ളിൽ കുടുങ്ങിയ ആളെ ആശുപത്രിയിലെത്തിച്ചു. കൂടതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Post navigation Previous: ശ്രീമനോജ് നിര്യാതനായിNext: മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ്; മുഖ്യമന്ത്രിക്ക് നിവേദനം നല്കി Also read Latest News News Wayanad പൂഴിത്തോട്-പടിഞ്ഞാറത്തറ പാത: വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ September 19, 2026 0 Latest News News Wayanad കെ.എച്ച്.ജി.എ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു September 19, 2026 0 Latest News News Wayanad വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം: അഡ്വ. സുരേഷ് ബാബു September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply