September 19, 2026

ആദ്യ മത്സരത്തിൽ തന്നെ വിജയ തുടക്കവുമായി ബെൽസിൻ

0
IMG_20221207_180039.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :  ഹൈസ്കൂൾ വിഭാഗം മിമിക്രി  മത്സരവിഭാഗത്തിൽ തന്റെ ആദ്യ വിജയം കരസ്ഥമാക്കി ബെൽ സിൻ ഇമ്മാനുവൽ വിൽസൺ. മിമിക്രിയോടുള്ള താൽപര്യം യൂടൂബിൽ കണ്ടു പഠിച്ചാണ് ബെൽ സിൻ മത്സരിച്ചത്. വാർത്താവതരണ രീതിയിലൂടെ രാഷ്ട്രീയക്കാരായ  വെള്ളപ്പള്ളി നടേശൻ, ഉമ്മൻ ചാണ്ടി, നടന്മാരായ ; എൻ.എൻ പിള്ള, ജനാർദ്ദനൻ, ദിലീപ് എന്നിവരെയെക്കെ അവതരിപ്പിച്ചത്. നിർമ്മല ഹൈസ്കൂൾ തരിയോട് പത്താം ക്ലാസ് വിദ്യാർത്ഥിയായ ബെൽസിൻ കാവുമന്ദം പൊൻ തൊട്ടിയിൽ വീട്ടിൽ വിൽസണിന്റെയും റെയ്സിയുടെയും മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *