സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ കല്പറ്റയും വയനാട് ജനമൈത്രി പോലീസും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കുഞ്ഞോം ആദിവാസി വനസംരക്ഷണ ഹാളിൽ വെച്ചു നടന്നു .വാർഡ് മെമ്പർ പ്രീത രാമൻ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പോലീസ് മേധവി ആനന്ദ് ആർ ഐ പി സ് ഉദ്ഘടനം ചെയ്‌തു .കെ എം ശശിധരൻ ( ജനമൈത്രി പദ്ധതി വയനാട് ),എ പി ചന്ദ്രൻ ( ഡി വൈ സ് പി , മാനന്തവാടി ), ഡോക്ടർ സിസ്റ്റർ ജയ, ഗണേഷ് എ വി എന്നിവർ സംസാരിച്ചു . പരിപാടിയിൽ 320 ആളുകൾ പങ്കെടുത്തു .



Leave a Reply