February 4, 2023

ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനം നേടി പുണ്യ പ്രഭാകരൻ

IMG-20221208-WA00422.jpg

മാനന്തവാടി :ഹയർ സെക്കണ്ടറി വിഭാഗം ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ പുണ്യ പ്രഭാകരൻ ജി എച്ച് എസ് എസ് കാക്കവയൽ സ്കൂൾ മത്സരാർത്ഥിയാണ്. കിരാത വേഷമാണ് ചെയ്തത്. ഏഴ് വർഷമായി കലാമണ്ഡലം പ്രഭാകരൻ പുന്നശ്ശേരിയുടെ പരീശീലകയായ പുണ്യ പ്രഭാകരൻ, നിർമ്മല ദമ്പതികളുടെ മകളാണ്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *