June 26, 2026

വിധിനിർണ്ണയത്തിൽ ആപാകത :വിധികർത്താക്കളിൽ ഒരാൾ പോക്സോ പ്രതിയെന്ന ആരോപണവും

0
IMG-20221208-WA00442.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വിധിനിർണ്ണയത്തിൽ അപാകത ആരോപണവുമായി രക്ഷിതാക്കളും മത്സരാർഥികളും. ഇന്നലെ മുതൽ നടന്നുവരുന്ന നൃത്ത മത്സരങ്ങളിൽ പക്ഷപാത കരമായ ആരോപണങ്ങൾ ഉയർന്ന വന്നിരുന്നു. വിധി കർത്താക്കൾ ചില തല്പര കക്ഷികൾക്ക് മാത്രമായാണ് വിധി പ്രഖ്യാപിക്കുന്നതെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോപണം. തുടർച്ചയായി അർഹതപ്പെടാത്ത പലർക്കും അനുകൂല ഫലപ്രഖ്യാപനം നടത്തുന്നത്.വിധി കർത്താക്കളിൽ ഒരാൾ പോക്സോ പ്രതിആണെന്ന ആരോപണവും ഉയർന്ന്‌ വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *