April 27, 2024

ത്രേസ്യാമ്മ (79) നിര്യാതയായി

0
Img 20221208 Wa00702.jpg
പെരിക്കല്ലൂർ :പട്ടാണിക്കൂപ്പ് ഉറുമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ(79) നിര്യാതയായി.മക്കൾ:
മിനി, ഷൈനി(യു എസ് എ ), ഷാനി, സുനിൽ
മരുമക്കൾ:ജോൺസൺ പൈബാലിൽ അരീക്കര, സജി മഠത്തിലേട്ട് (യു എസ് എ ), ജയ്മോൻ വാലയിൽ പുത്തൻപുരയിൽ കല്ലറ, ലെക്സി വെച്ചുവെട്ടിക്കൽ പെരിക്കല്ലൂർ (കുവൈറ്റ്).സംസ്ക്കാരം 11/12/2022 ന് ഞായറാഴ്ച വൈകുന്നേരം 2.30 ന് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *