April 26, 2024

യു. പി വിഭാഗം കുച്ചിപുടിയിൽ ഒന്നാം സ്ഥാനം അക്‌സാ മരിയ ജിലീഷിന്

0
Img 20221208 Wa00772.jpg
മാനന്തവാടി :മാനന്തവാടിയിൽ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിലാണ് ആക്‌സ ഒന്നാം സ്ഥാനം നേടിയത്. മുള്ളൻ കൊല്ലി സെന്റ് : തോമസ് എ.യു. പി സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി യാണ് അക്സ മരിയ ജിലീഷ്.
കലാമണ്ഡലം റെസ്സി ഷാജി ദാസ് ആണ് അക്സയുടെ നൃത്താദ്ധ്യാപിക.പുൽപ്പള്ളി വേലിയമ്പം വടക്കേ ചെറുകര ജിലീഷ് ( വിമുക്ത ഭടൻ ), സോജി ( നേഴ്സ് ) ന്റെ യും മകളാണ് അക്സ.
സഹോദരങ്ങൾ : ആഷ്‌ലി ഫിൽറോക്ക്, അയിൻ ലിസ എലിസബത്ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *