July 17, 2026

ക്രിസ്തുമസ് നവ വത്സരാഘോഷത്തിലെ അതിർത്തി ചെക്ക് പോസ്റ്റിലെ മയക്കു മരുന്ന് പ്രതിരോധം ശക്തിപ്പെടുത്തും

0
IMG_20221209_083349.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ക്രിസ്തുമസ് പുതുവൽസരത്തോട് അനുബന്ധിച്ച് ലഹരി വസ്തുക്കളുടെ അന്തർസംസ്ഥാന ലഹരി കടത്ത് തടയുന്നതുമായി ബദ്ധപ്പെട്ട് തമിഴ്നാട് പോലീസ് മേധാവികളുമായി സംയുക്ത യോഗം നടത്തി യോഗത്തിൽ പന്തല്ലൂർ ഡി.വൈ.എസ്.പി   സെന്തിൽ കുമാർ ഇൻസ്പെക്ടർ പ്രഭാകരൻ എന്നിവരും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു .അതിർത്തി പ്രദേശങ്ങളിലെ ലഹരി കടത്തു സംഘങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറാനും സംയുക്ത പരിശോധനകൾ നടത്താനും ധാരണയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *