April 24, 2024

യു. പി വിഭാഗം നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും പാർവണ കെ . എസിന്

0
Img 20221209 Wa00192.jpg
പുൽപ്പള്ളി :മാനന്തവാടി റവന്യൂ കലോത്സവത്തിൽ പാർവണ കെ. എസ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് പാർവണ. നൃത്ത അധ്യാപകനായ അച്ഛന്റെ പരിശീലനത്തിലാണ് പാർവണയുടെ പരിശീലനം.കണ്ടാമല സുകു കെ. എസ് ( നൃത്താദ്ധ്യാപകൻ ) ന്റെയും, ധന്യയുടെയും മകളാണ് പാർവണ.
ആദിവാസി വിഭാഗത്തിൽ നിന്ന് മത്സരിച്ച് വിജയം നേടിയതിൽ ഏറെ അഭിമാനിക്കുന്നു എന്ന് പാർവണയുടെ മാതാപിതാക്കൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *